സംസ്ഥാനതലത്തിൽ ഖരമാലിന്യ പരിപാലന ത്തിനായി ഭൂമി കണ്ടെത്തുന്നതിനായി രൂപീകരിച്ച സമിതിയാണ് സംസ്ഥാനതല ലാൻഡ്  കമ്മിറ്റി

  1. സെക്രട്ടറി, LSGD (അർബൻ) – ചെയർമാൻ
  2. ലാൻഡ് റവന്യൂ കമ്മീഷണർ
  3. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്.
  4. പ്രോജക്ട് ഡയറക്ടർ, കെ.എസ്.ഡബ്ല്യു.എം.പി
  5. നഗരകാര്യ ഡയറക്ടർ
  6. വ്യവസായ വാണിജ്യ ഡയറക്ടർ
  7. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, KSWMP, LSGD

പരാമർശം: G.O.(Rt)No.2158/2021/LSGD

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content