തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശാസ്ത്രീയമായി മാലിന്യമുക്തമാക്കി ഭൂമി വീണ്ടെടുക്കുന്നതിന് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ ലക്ഷ്യമിടുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ 34 ഓളം പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങള് കണ്ടെത്തി ഇവിടങ്ങളിൽ പ്രാരംഭ നടപടികൾ ആരംഭിച്ചു. മാലിന്യം വേർതിരിച്ച് സംസ്കരിച്ച് അതതിടങ്ങളിലെ ഭൂമി പുനരുപയോഗ യോഗ്യമാക്കി