Skip to content

കേരള ഖരമാലിന്യ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി കിലയിൽ സംഘടിപ്പിച്ചു

തൃശ്ശൂർ: കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ  നിർവഹണ ഉദ്യോഗസ്ഥർക്കുള്ള ത്രിദിന പരിശീലന പരിപാടി മുളംകുന്നത്തുകാവ് കിലയിൽ (Kerala Institute of Local Administration) നടന്നു. കേരളത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഖരമാലിന്യ പദ്ധതികളെ ശാക്തീകരിക്കുന്നതിനൊപ്പം നഗരസഭാ അടിസ്ഥാനത്തിൽ

Read More

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന കേരള സര്ക്കാര് നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്

Read More

മുഖം മാറാൻ നഗരസഭകൾ; കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേയും ഖരമാലിന്യം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി സംസ്കരിക്കുന്നതിനും നിര്മാര്ജനം ചെയ്യുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്പറേഷനുകളിലും തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്ത്തനങ്ങളാണ് 93 നഗരസഭകളിൽ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി

Read More

മാലിന്യ കൂമ്പാരങ്ങൾ പഴങ്കഥയാകും; ഭൂമി വീണ്ടെടുക്കാൻ സമഗ്ര പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശാസ്ത്രീയമായി മാലിന്യമുക്തമാക്കി ഭൂമി വീണ്ടെടുക്കുന്നതിന് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ ലക്ഷ്യമിടുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ 34 ഓളം പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങള് കണ്ടെത്തി ഇവിടങ്ങളിൽ പ്രാരംഭ നടപടികൾ ആരംഭിച്ചു. മാലിന്യം വേർതിരിച്ച് സംസ്കരിച്ച് അതതിടങ്ങളിലെ ഭൂമി പുനരുപയോഗ യോഗ്യമാക്കി

Read More
Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube