ഘടകം 1: സ്ഥാപനപരമായ വികസനം, ശേഷി വികസനം, പ്രോജക്ട് മാനേജ്മെന്റ്

സംസ്ഥാനത്ത് വികേന്ദ്രീകൃത ഖരമാലിന്യ പരിപാലനം  പ്രോത്സാഹിപ്പിക്കുന്നതിന്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, നഗര തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഘടകം 1 സാങ്കേതിക സഹായവും സ്ഥാപനത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ മറ്റ് സഹായങ്ങളും നൽകുന്നു. ഖര മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട സ്ഥാപനപരവും നയപരവുമായ പരിഷ്കാരങ്ങൾ നടപ്പാക്കൽ.

Read More

ഘടകം 2: നഗര സഭകൾക്ക് ഖരമാലിന്യ പരിപാലനത്തിനുള്ള സഹായം

ഖരമാലിന്യങ്ങളുടെ ശേഖരണം അവയുടെ മാലിന്യ ഉറവിടത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് , ഖരമാലിന്യ  പരിപാലനത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്,  ഈ  ഘടകത്തിന്റെ ഭാഗമായി  തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ ലഭ്യമാക്കും. പദ്ധതിയുമായി നഗരസഭകൾ  ഒരു  പങ്കാളിത്ത കരാറിൽ ഒപ്പു വയ്‌ക്കേണ്ടതുണ്ട്. ഈ പങ്കാളിത്ത കരാറിലൂടെ, തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിലുള്ള പ്ലാൻ ഫണ്ട്

Read More

ഘടകം 3: മേഖല തലത്തിൽ ഖരമാലിന്യപരിപാലന സംവിധാനങ്ങളുടെ വികസനം

മേഖലാടിസ്ഥാനത്തിലുള്ള  ഖരമാലിന്യപരിപാലന സംവിധാനങ്ങളുടെ ആസൂത്രണം, രൂപകൽപ്പന, വികസനം എന്നിവ ക്ലസ്റ്റർ മാതൃകയിൽ നടപ്പാക്കുന്നു. പ്രധാനമായും, ഈ ഘടകം ഒന്നിലധികം  നഗര സഭകൾക്ക്  സേവനം നൽകുന്ന മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ നിർമ്മാണം, പുനഃസ്ഥാപനം, തുടങ്ങി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു: പ്രോസസ്സിംഗ്, റീസൈക്ലിംഗ് സംവിധാനങ്ങൾ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിർമ്മാണം. മുനിസിപ്പൽ മാലിന്യ നിർമാർജനത്തിനായി ട്രാൻസ്ഫർ സ്റ്റേഷനുകളുടെയും

Read More
Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content