പ്രോജക്ട് കോ-ഓർഡിനേഷൻ കമ്മിറ്റി
പ്രോജക്ട് കോ-ഓർഡിനേഷൻ കമ്മിറ്റി – GO(Rt)No.1213/2019/LSGD തീയതി.13.06.2019 – ഇവിടെ ക്ലിക്ക് ചെയ്യുക വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനായി, താഴെപ്പറയുന്ന ഉദ്യോഗസ്ഥരുമായി GO(Rt) No.1213/2019/LSGD പ്രകാരം സർക്കാർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു: സ്ഥിരം അംഗങ്ങൾ 1 അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് ചെയർമാൻ 2 അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്
Read More