സംസ്ഥാനതലത്തിൽ ഖരമാലിന്യ പരിപാലന ത്തിനായി ഭൂമി കണ്ടെത്തുന്നതിനായി രൂപീകരിച്ച സമിതിയാണ് സംസ്ഥാനതല ലാൻഡ് കമ്മിറ്റി
- സെക്രട്ടറി, LSGD (അർബൻ) – ചെയർമാൻ
- ലാൻഡ് റവന്യൂ കമ്മീഷണർ
- ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്.
- പ്രോജക്ട് ഡയറക്ടർ, കെ.എസ്.ഡബ്ല്യു.എം.പി
- നഗരകാര്യ ഡയറക്ടർ
- വ്യവസായ വാണിജ്യ ഡയറക്ടർ
- ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, KSWMP, LSGD
പരാമർശം: G.O.(Rt)No.2158/2021/LSGD