വകുപ്പുതല ഏകോപനത്തിനും തീരുമാനങ്ങൾ കൈകൊള്ളുന്നതിനും സംസ്ഥാന തലത്തിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നു.

  1. അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്- ചെയർമാൻ
  2. പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന പദ്ധതി – കൺവീനർ
  3. പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്-അംഗം
  4. എക്‌സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ -അംഗം
  5. ഡയറക്ടർ (അർബൻ)- അംഗം
  6. ഡയറക്ടർ (റൂറൽ) -അംഗം
  7. ചീഫ് ടൗൺ പ്ലാനർ -അംഗം
  8. ചീഫ് എഞ്ചിനീയർ, LSGD -അംഗം
  9. മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി -അംഗം
  10. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ -അംഗം
  11. കോ-ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ -അംഗം
  12. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന പദ്ധതി -അംഗം
  13. കില -അംഗം
  14. പുറമെ നിന്നുള്ള എക്സ്പെർട്ട്
  15. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി -അംഗം

പരാമര്‍ശം: G.O.(Rt)No.1065/2022/LSGD

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content