കൺസൾട്ടൻസി സേവനങ്ങൾ വിലയിരുത്തുന്നതിനുള്ള മൂല്യനിർണ്ണയ സമിതി

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കായി പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിന്റെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന താത്പര്യപത്രങ്ങൾ വിലയിരുത്തുന്നതിനായി രൂപീകരിച്ച സമിതിയാണ് സാങ്കേതിക വിലയിരുത്തൽ സമിതി.

 1. പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന  പദ്ധതി (ചെയർമാൻ)
 2. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന  പദ്ധതി
 3. ധനകാര്യ മാനേജ്മെന്റ് എക്സ്പെർട്ട്, കേരള ഖരമാലിന്യ പരിപാലന  പദ്ധതി
 4. അഡിഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിന്റെ പ്രതിനിധി
 5. ജനറൽ മാനേജർ (ESG), KIIFB
 6. പ്രോജക്ട് ഓഫീസർ (AUEGS), നഗരകാര്യ ഡയറക്ടറേറ്റ്
 7. സീനിയർ കൺസൾട്ടന്റ് (ഡിസൈൻ), ശുചിത്വ മിഷൻ
 8. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ, അമൃത്
 9. പ്രോഗ്രാം ഓഫീസർ (പരിശീലനം) & LWM എക്സ്പെർട്ട് (i/c), ശുചിത്വ മിഷൻ
 10. പ്രൊക്യൂർമെൻറ്  ​​എക്സ്പെർട്ട്, കേരള ഖരമാലിന്യ പരിപാലന  പദ്ധതി
 11. പുറമെനിന്നുള്ള സ്വതന്ത്ര എക്സ്പെർട്ട് (ഐഐടി-മുംബൈ)

പരാമര്‍ശം: G.O.(Rt)No.2282/2021/LSGD

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content