പ്രോജക്ട് കോ-ഓർഡിനേഷൻ കമ്മിറ്റി – GO(Rt)No.1213/2019/LSGD തീയതി.13.06.2019 – ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനായി, താഴെപ്പറയുന്ന ഉദ്യോഗസ്ഥരുമായി GO(Rt) No.1213/2019/LSGD പ്രകാരം സർക്കാർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു:

സ്ഥിരം അംഗങ്ങൾ

1 അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് ചെയർമാൻ
2 അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അല്ലെങ്കിൽ പ്രതിനിധി അംഗം
3 പ്രിൻസിപ്പൽ സെക്രട്ടറി, ആസൂത്രണ വകുപ്പ് അല്ലെങ്കിൽ പ്രതിനിധി അംഗം
4 പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ  പരിപാലന  പദ്ധതി കൺവീനർ
5 സെക്രട്ടറി (അർബൻ) അംഗം
6 ഡയറക്ടർ ഓഫ് അർബൻ അഫയേഴ്സ് അംഗം

 

പ്രത്യേക ക്ഷണിതാക്കൾ

1 എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ അംഗം
2 ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അംഗം
3 സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ അംഗം
4 ജില്ലാ കളക്ടർ അംഗം
5 എക്സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ അംഗം
6 ഡയറക്ടർ, കില, തൃശൂർ അംഗം
7 എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ അംഗം
Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content