കേരള ഖരമാലിന്യ പരിപാലന  പദ്ധതിയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ മാനുവലിൽ (PIM) വിവരിച്ചിരിക്കുന്ന ട്രാക്ക് I പ്രവർത്തനങ്ങൾക്ക് അനുസൃതമായി നഗര തദ്ദേശ സ്വയം ഭരണ പ്രദേശങ്ങൾ സമർപ്പിച്ച നിക്ഷേപ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച സമിതിയാണ് പ്രോജക്ട് സ്ക്രീനിംഗ് കമ്മിറ്റി.

  1. പ്രോജക്ട് ഡയറക്ടർ, KSWMP- ചെയർമാൻ.
  2. നഗരകാര്യ ഡയറക്ടർ-അംഗം.
  3. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കെഎസ്ഡബ്ല്യുഎംപി-മെമ്പർ കൺവീനർ.
  4. ഖരമാലിന്യ പരിപാലന  എക്സ്പെർട്ട്, ശുചിത്വ മിഷൻ- അംഗം.
  5. അർബൻ സാനിറ്റേഷൻ & ടെക്നിക്കൽ എക്സ്പെർട്ട്, KSWMP-അംഗം.
  6. ഹരിതകേരളം മിഷന്റെ പ്രതിനിധി

പരാമർശം: G.O.(Rt)No.2301/2021/LSGD

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content